ഭാഷാ പഠനത്തില്‍ ഐ.ടി സാധ്യതകള്‍ എങ്ങിനെ പ്രയോജനപെടുത്താം എന്നുള്ളത് നമ്മള്‍ മുന്‍പും ചര്‍ച്ച ചെയ്തിട്ടുള്ള വിഷയമാണ്. എങ്കിലും നിങ്ങളുടെ മുന്‍പില്‍ ഒരു പുത്തന്‍ സോഫ്റ്റ്‌വെയര്‍ പരിജയപെടുത്തുകയാണ്.ഇത് നിങ്ങള്‍ക്ക് ഇഷ്ടപെടും എന്നകാര്യത്തില്‍ എനിക്ക് വിശ്വാസമുണ്ട്.URDU ALBUM എന്നപേരില്‍ തയ്യാറാക്കിയിട്ടുള്ള ഈ സോഫ്റ്റ്‌വെയര്‍ UP തലത്തിലെ കുട്ടികള്‍ക്ക് വളരെ ആനന്ദകരമായി ഉര്‍ദു എന്ന സംഗീത ഭാഷയുടെ ലോകത്തിലേക്ക് കടന്നുവരന്നതില്‍ മുതല്‍കൂട്ടാവും.സോഫ്റ്റ്‌വെയറില്‍ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ചിത്രത്തിന്റെ ഉര്‍ദുനാമ ഉച്ചാരണവും മലയാള അര്‍ത്ഥവും കുട്ടിക്ക് കേള്‍ക്കുവാനും,കാണുവാനും സാധിക്കുന്നതാണ്.ഇതിനെ മെച്ചപെടുത്തി ഉയര്‍ന്ന ക്ലാസ്സുകളിലേക്ക്കൂടി ആവശ്യമായ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന് നിങ്ങളുടെ വിലപെട്ട അഭിപ്രായങ്ങള്‍ അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
സോഫ്റ്റ്‌വെയര്‍ INSTALL ചെയ്യുന്ന ക്രമം(UBUNTU)
- DOWNLOAD SOFTWARE എന്ന LINK ല്‍ ക്ലിക്ക് ചെയ്ത് SOFTWARE DOWNLOAD ചെയ്യുക.
- DOWNLOAD ചെയ്ത SOFTWARE(urdualbum_0.1.2_all.deb) COMPUTER ന്റെ DESKTOP ലേക്ക് COPY ചെയ്യുക.
- urdualbum_0.1.2_all.deb എന്ന ഫയലില്‍ right click ചെയ്ത് open with debi package installer click ചെയ്യുക.
- തുടര്‍ന്ന് വരുന്ന window യിലെ install എന്ന button ല്‍ click ചെയ്ത് password type ചെയ്യുക.
- Install ചെയ്തതിന് ശേഷം "urdu album”പ്രവര്‍ത്തിപ്പിക്കുന്നതിന് application-education-urdualbum എന്ന icon ല്‍ ക്ലിക്ക് ചെയ്യുക.
DOWNLOAD SOFTWARE
اسّلام علیکم ، آج آپ کے بلوگ پر حاضری ہوئی لیکن میں یہ سمجھنے سے قاسر رہا کہ آخر یہ بلہگ اردو ہے یا تمل ؟
ReplyDeletewww.nuqoosh.blogspot.com
URDU ME LIGNE KI KOSHISH KAROONGA.THANKS
Delete