അരിമ്പ്രഗവെണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ ഉര്‍ദു ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് ആശംസാ കാര്‍ഡ് നിര്‍മാണമത്സരം സംഘടിപിച്ചു.വിദ്യാര്‍ത്ഥികള്‍ മനോഹരമായ കാര്‍ഡുകള്‍ നിര്‍മിച്ചു.
മത്സര വിജയികള്‍
1 .മെഹ്ത്താബ കെ.കെ
2.ഫാത്തിമ ഫാരിഷ
3.ലുഫ്ന
3.നിസാന
അരിമ്പ്രഗവെണ്‍മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ 2012-2013 വര്‍ഷത്തെ ഉര്‍ദു മാഗസിന്‍ പ്രിന്‍സിപാള്‍ പ്രകാശനം ചെയ്തു.
കേരളത്തിലെ ഉര്‍ദു വിദ്യാര്‍ത്ഥികളുടെ കവിതകളും,കഥകളും,ലേഖനങ്ങളും,ചിത്രങ്ങളും ഇതില്‍ പ്രസിദ്ധീകരിക്കുന്നു.
GREETING CARD COMPETITION
ഓണം,ഈദ് എന്നിവയോടനുബന്ധിച്ച് അരിമ്പ്ര ഗവ:ഹൈസ്ക്കൂളിലെ ഉര്‍ദു ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചു.
2-റാഷിദ എന്‍ കെ 9D
3-ഫാഹിസ് കെ ടി 9D
3-സബാന തസ്നി 9D
കൊളാഷ് മത്സരം
ഓണം,ഈദ് എന്നിവയോടനുബന്ധിച്ച് അരിമ്പ്ര ഗവ:ഹൈസ്ക്കൂളിലെ ഉര്‍ദു ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചു.
വിജയികള്‍
1-സെമീന കെ വി 9D2-റാഷിദ എന്‍ കെ 9D
3-ഫാഹിസ് കെ ടി 9D
3-സബാന തസ്നി 9D
കൊളാഷ് മത്സരം
گھیت ہماری کتنا سہانی
എന്ന കൊളാഷ് മത്സരത്തില്‍ നിന്നും.
بہت اچھی کوشش۔۔ماشاء اللہ
ReplyDeletehttp://www.alhilalmedia.com
Nek kaam.. Khuda hafiz
ReplyDelete