Saturday

ന്യൂ ട്രെണ്ട്സ് ഇന്‍ ഉര്‍ദു ടീച്ചിംഗ്

ഭാഷാപഠനത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍
ഉപയോഗിച്ച് ഭാഷാപഠനം ലളിതവും രസകരവുമാക്കിമാറ്റാന്‍ സാധിക്കും.എത്രപേര്‍
നൂതനമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടാവും എന്നുളള ഒരു ചോദ്യം
അപ്രസക്തമായിരിക്കും കാരണം എല്ലാ അദ്ധ്യാപകരും പഠനപ്രക്രിയകളില്‍ പുതിയ
സാധ്യതകള്‍ കണ്ടത്താന്‍ ശ്രമിക്കുന്നവരായിരിക്കും.ഉര്‍ദു ഭാഷാപഠനത്തിലും
ഇത്തരം സാധ്യതകള്‍ ധാരാളമാണ്.URDU LANGUAGE LAB ക്രമീകരിക്കകയും അതിന്
വേണ്ടിയുളള സോഫ്റ്റ്വ് വെയറുകള്‍ INSTALL ചെയ്യുകയും ചെയ്താല്‍
ഏതൊരള്‍ക്കും ദിവസങ്ങള്‍ക്കുളളില്‍ ഉര്‍ദു ഭാഷ നിശ്പ്രയാസം പഠിക്കാന്‍
സാധിക്കുന്നതാണ് അതിന് വേണ്ടിയുളള ഒരു സോഫ്റ്റ് വെയര്‍ആണ് LINGUATA URDU
SOFTWARE ഇത് WINDOWS BASED ആണ് എങ്കിലും UBUNTU വില്‍ WINE WINDOS PROGRAM
LOADER ഉപയോഗിച്ച് INSTALL ചെയ്യാം തുടര്‍ന്ന നിങ്ങള്‍ക്ക് ഉര്‍ദു
ഭാഷാപഠനം കംപ്യുട്ടര്‍ ഗയിമിലുടെ സാധ്യമാകും.ഈസോഫ്റ്റ് വെയര്‍FREE LICENCE
ഉളളതല്ല എങ്കലും സോഫ്റ്റ് വെയര്‍ SCHOOL ആവശ്യത്തിന് സൗജന്യമായി
നല്കിവരുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയുക

No comments:

Post a Comment