Tuesday



ഉര്‍ദു ക്ളബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടത്താവുന്ന QUIZ COMPETITION ന് വേണ്ടിയാണ് ഇത് തയ്യാറാക്കിയിട്ടുളളത്.15 ചോദ്യങ്ങളും അതിന്റെ
ഉത്തരങ്ങളും ഇതില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു.ഉത്തരംGIF ANIMATION ആയതിനാല്‍ SLIDE SHOW തുടങ്ങാന്‍ അല്‍പ്പം സമയംകാത്തിരിക്കേണ്ടതാണ്.WINDOWS ല്‍ ഈപ്രശനം ഉണ്ടയിരിക്കുന്നതല്ല.


DOWNLOAD URDU QUIZ

Thursday

GIMP ല്‍ ഉര്‍ദു POSTER


8 മുതല്‍ 10 വരെ ക്ളാസുകളില്‍ പഠിക്കന്ന GRAPHIC SOFTWARE ആണ് GIMP.ഇതില്‍ നമുക്ക് മനോഹരമായ ഉര്‍ദു പോസ്റ്ററു കള്‍ നിര്‍മിക്കാന്‍ സാധിക്കും.അതിനായി ആദ്യം COMPUTER KEY BOARD LAY OUT കൃമീകരിക്കണം.ഇതിനായി DESKTOP ല്‍ മുകളിലെ PANEL ല്‍ APPLICATION,PLACES,SYSTEM എന്നിവ കാണാം ഇതില്‍ SYSTEM എന്നതില്‍ CLICK ചെയ്തതിനു ശേഷംPREFERENCE ല്‍ നിന്നും KEYBOARD എന്ന MENU CLICK ചെയുക ഇപ്പോള്‍ KEYBOARD PREFERENCES എന്ന ഒരു പുതിയ WINDOW കാണാം.ഇതിലെ LAYOUTS എന്ന MENU CLICK ചെയുക തുടര്‍ന്നു വരുന്ന WINDOW യില്‍ ADD എന്ന BUTTON CLICK ചെയുക തുടര്‍ന്നു വരുന്ന CHOOSE A LAYOUT എന്ന WINDOW യില്‍ നിന്നും BY LANGUGE CLICK ചെയ്ത് URDU SELECT ചെയുക.അതിന് താഴെ VARIANTS PAKISTAN NLA SELECT ചെയ്ത് ADD BUTTON CLICK ചെയ്തതിനു ശേഷം KEY BOARD PREFERENCES എന്ന WINDOW CLOSE ചെയുക.പിന്നീട് DESKTOP ലെ PANEL ല്‍ MOUSE RIGHT CLICK ചെയ്തു ADD TO PANEL SELECT ചെയുക KEY BOARD INDICATOR SELECT ചെയ്ത് ADD BUTTON CLICK ചെയ്തതിനു ശേഷം WINDOW CLOSE ചെയ്യുക.ഇപ്പോള്‍ PANEL ല്‍ USA എന്ന് കാണാം ഇതില്‍ CLICK ചെയ്യതാല്‍ PAK എന്നായി മാറും.തുടര്‍ന്ന് GIMP OPEN ചെയ്തു POSTER തയ്യാറാക്കാം.

Monday


ഉര്‍ദു കവി "മീര്‍ തഖി മീര്‍ നെകുറിച്ചുളള" presentation പുറത്തിറക്കി.2011 ലെ പുതിയ 10ാ ക്ലാസ്സ് പാഠപുസ്തകം പഠിപ്പിക്കുന്ന സമയത്ത് ICT Tool ആയി ഉപയോഗിക്കാം.

contact:
yoonuspara@gmail.com
DOWNLOD PRESENTATION

OR
9947298981