Tuesday

NEW YEAR

Thursday

URDU EXAM

ഉബുണ്ടുവില്‍ ഉര്‍ദു font install ചെയ്യുന്നവിധം


 ഉര്‍ദു ഫോണ്ട് INSTALL ചെയ്യുന്നവിധം മനസ്സിലാക്കാന്‍ താഴെനിന്നും TUTORIAL DOWNLOAD ചെയ്യുക۔





URDU FONT

ഉര്‍ദു ടൈപ്പ് ചെയ്യുന്ന സമയങ്ങളില്‍ നമുക്ക് പലപ്രശനങ്ങളും നേരിടാറുണ്ട് അതില്‍ പ്രധാനപെട്ട ഒന്നാണ് ശരിയായ അക്ഷരം(FONT) എന്നാല്‍ താഴെകൊടുത്തിരിക്കുന്ന FONT INTALLചെയതാല്‍ ഈപ്രശ്നം പരിഹരിക്കാവുന്നതാണ്.
                              DOWNLOAD FONT

Tuesday

JOSH MALEEHABADI جوش ملیحابادی

ജോഷ്മലീഹബാദിجوش ملیحابادی(JOSH MALEEHABADI)യെക്കുറിച്ചുളള VIDEO കാണാന്‍ CLICK HERE

Monday

URDU GREETING CARD

ഒന്‍പതാം ക്ലാസ്സിലെ പഠനപ്രവര്‍ത്തനമായ "തഹ്നിയത്തി കാര്‍ഡ് "നിര്‍മ്മാണത്തിന് ആവശ്യമായ  മാതൃകകള്‍ ഇവിടെനിന്നും ഡൗണ്‍ലോഡ് ചെയ്യാം


Sunday

روٹی نامہ

പത്താം ക്ലാസ്സിലെ" റോട്ടി നാമ"എന്ന പാഠഭാഗത്തിന്റെ ആനിമേഷന്‍ കാണുന്നതിന് വേണ്ടി ഇവിടെ ക്ലിക് ചെയ്യുക

Saturday

ന്യൂ ട്രെണ്ട്സ് ഇന്‍ ഉര്‍ദു ടീച്ചിംഗ്

ഭാഷാപഠനത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍
ഉപയോഗിച്ച് ഭാഷാപഠനം ലളിതവും രസകരവുമാക്കിമാറ്റാന്‍ സാധിക്കും.എത്രപേര്‍
നൂതനമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടാവും എന്നുളള ഒരു ചോദ്യം
അപ്രസക്തമായിരിക്കും കാരണം എല്ലാ അദ്ധ്യാപകരും പഠനപ്രക്രിയകളില്‍ പുതിയ
സാധ്യതകള്‍ കണ്ടത്താന്‍ ശ്രമിക്കുന്നവരായിരിക്കും.ഉര്‍ദു ഭാഷാപഠനത്തിലും
ഇത്തരം സാധ്യതകള്‍ ധാരാളമാണ്.URDU LANGUAGE LAB ക്രമീകരിക്കകയും അതിന്
വേണ്ടിയുളള സോഫ്റ്റ്വ് വെയറുകള്‍ INSTALL ചെയ്യുകയും ചെയ്താല്‍
ഏതൊരള്‍ക്കും ദിവസങ്ങള്‍ക്കുളളില്‍ ഉര്‍ദു ഭാഷ നിശ്പ്രയാസം പഠിക്കാന്‍
സാധിക്കുന്നതാണ് അതിന് വേണ്ടിയുളള ഒരു സോഫ്റ്റ് വെയര്‍ആണ് LINGUATA URDU
SOFTWARE ഇത് WINDOWS BASED ആണ് എങ്കിലും UBUNTU വില്‍ WINE WINDOS PROGRAM
LOADER ഉപയോഗിച്ച് INSTALL ചെയ്യാം തുടര്‍ന്ന നിങ്ങള്‍ക്ക് ഉര്‍ദു
ഭാഷാപഠനം കംപ്യുട്ടര്‍ ഗയിമിലുടെ സാധ്യമാകും.ഈസോഫ്റ്റ് വെയര്‍FREE LICENCE
ഉളളതല്ല എങ്കലും സോഫ്റ്റ് വെയര്‍ SCHOOL ആവശ്യത്തിന് സൗജന്യമായി
നല്കിവരുന്നുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയുക

Tuesday



ഉര്‍ദു ക്ളബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടത്താവുന്ന QUIZ COMPETITION ന് വേണ്ടിയാണ് ഇത് തയ്യാറാക്കിയിട്ടുളളത്.15 ചോദ്യങ്ങളും അതിന്റെ
ഉത്തരങ്ങളും ഇതില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു.ഉത്തരംGIF ANIMATION ആയതിനാല്‍ SLIDE SHOW തുടങ്ങാന്‍ അല്‍പ്പം സമയംകാത്തിരിക്കേണ്ടതാണ്.WINDOWS ല്‍ ഈപ്രശനം ഉണ്ടയിരിക്കുന്നതല്ല.


DOWNLOAD URDU QUIZ

Thursday

GIMP ല്‍ ഉര്‍ദു POSTER


8 മുതല്‍ 10 വരെ ക്ളാസുകളില്‍ പഠിക്കന്ന GRAPHIC SOFTWARE ആണ് GIMP.ഇതില്‍ നമുക്ക് മനോഹരമായ ഉര്‍ദു പോസ്റ്ററു കള്‍ നിര്‍മിക്കാന്‍ സാധിക്കും.അതിനായി ആദ്യം COMPUTER KEY BOARD LAY OUT കൃമീകരിക്കണം.ഇതിനായി DESKTOP ല്‍ മുകളിലെ PANEL ല്‍ APPLICATION,PLACES,SYSTEM എന്നിവ കാണാം ഇതില്‍ SYSTEM എന്നതില്‍ CLICK ചെയ്തതിനു ശേഷംPREFERENCE ല്‍ നിന്നും KEYBOARD എന്ന MENU CLICK ചെയുക ഇപ്പോള്‍ KEYBOARD PREFERENCES എന്ന ഒരു പുതിയ WINDOW കാണാം.ഇതിലെ LAYOUTS എന്ന MENU CLICK ചെയുക തുടര്‍ന്നു വരുന്ന WINDOW യില്‍ ADD എന്ന BUTTON CLICK ചെയുക തുടര്‍ന്നു വരുന്ന CHOOSE A LAYOUT എന്ന WINDOW യില്‍ നിന്നും BY LANGUGE CLICK ചെയ്ത് URDU SELECT ചെയുക.അതിന് താഴെ VARIANTS PAKISTAN NLA SELECT ചെയ്ത് ADD BUTTON CLICK ചെയ്തതിനു ശേഷം KEY BOARD PREFERENCES എന്ന WINDOW CLOSE ചെയുക.പിന്നീട് DESKTOP ലെ PANEL ല്‍ MOUSE RIGHT CLICK ചെയ്തു ADD TO PANEL SELECT ചെയുക KEY BOARD INDICATOR SELECT ചെയ്ത് ADD BUTTON CLICK ചെയ്തതിനു ശേഷം WINDOW CLOSE ചെയ്യുക.ഇപ്പോള്‍ PANEL ല്‍ USA എന്ന് കാണാം ഇതില്‍ CLICK ചെയ്യതാല്‍ PAK എന്നായി മാറും.തുടര്‍ന്ന് GIMP OPEN ചെയ്തു POSTER തയ്യാറാക്കാം.

Monday


ഉര്‍ദു കവി "മീര്‍ തഖി മീര്‍ നെകുറിച്ചുളള" presentation പുറത്തിറക്കി.2011 ലെ പുതിയ 10ാ ക്ലാസ്സ് പാഠപുസ്തകം പഠിപ്പിക്കുന്ന സമയത്ത് ICT Tool ആയി ഉപയോഗിക്കാം.

contact:
yoonuspara@gmail.com
DOWNLOD PRESENTATION

OR
9947298981