Wednesday
Tuesday
Sunday
Wednesday
Monday
Sunday
Wednesday
Tuesday
Monday
Friday
Wednesday
സംഗീത സാഗരം ഉര്‍ദു..........
മനമുപേക്ഷിക്കാന്‍ എനിയ്ക്കു കഴിയും ..........പക്ഷെ......
ഭാഷ ഉപേക്ഷിക്കാന്‍ സാദ്ദ്യമല്ല .കാരണം ...........
അതെന്റെ സ്വതത്തിന്റെ കണ്ണാടിയാണ് .
എന്റെ ധനമാണ്...........................
എന്റെ ജീവിതമാണ് .........................................
അതെ ................
സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും ഭാഷ ........................
ഇന്ത്യ മഹാരാജ്യത്തിന്റെ സിരകളിളുടെ ...............................................
ചുവപ്പ് ധാരയായി .................................
ഒഴികികൊണ്ടിരിക്കുന്ന സ്നേഹത്തിന്റെ ഭാഷ........
സംഗീതം അതിനെ തോളോട് ചേര്‍ത്തു............
ലോകം അതിനെ മാറോടു ചേര്‍ത്തു .................
കുയിലിന്റെ പാട്ടുകള്‍ക്ക് പോലും....................
ഗസലിന്റെ ഈണങ്ങള്‍.............................
എത്ര മനോഹരമീഗസല്‍ ...........................
എത്ര സുന്ദരം ഈ ഭാഷ............................
വരൂ നമുക്ക് കൈ കൊര്‍കാം ......................
ഉച്ചത്തില്‍ പാടം.............
ഉര്‍ദു..... ഉര്‍ദു.... ഉര്‍ദു...........
ഉര്‍ദു ...................സബാന്‍ ഹമാര ...............

Subscribe to:
Posts (Atom)